*
യേശുവിന് പിശാച് ബാധിച്ച് 40 ദിവസം മരുഭൂമിയിലൂടെ വട്ടം കറങ്ങി*"അനന്തരം, *പിശാചിനാല്‍ പരീക്‌ഷിക്കപ്പെടുന്നതിന് യേശുവിനെ* _ആത്‌മാവു മരുഭൂമിയിലേക്കു നടത്തി"
മത്തായി 4 : 1
യേശു നാല്‍പതു ദിനരാത്രങ്ങള്‍ *ഉപവസിച്ചു*. അപ്പോള്‍ *അവനു വിശന്നു*.
മത്തായി 4 : 2
പ്രലോഭകന്‍ *അവനെ സമീപിച്ചു* പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമാകാന്‍ പറയുക.
മത്തായി 4 : 3
അവന്‍ പ്രതിവചിച്ചു: മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, _ദൈവത്തിന്‍െറ_ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു.
മത്തായി 4 : 4
അനന്തരം, പിശാച് *അവനെ* വിശുദ്‌ധ നഗരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി ദേവാലയത്തിന്‍െറ അഗ്രത്തില്‍ കയറ്റി നിര്‍ത്തിയിട്ടു പറഞ്ഞു:
മത്തായി 4 : 5
നീ ദൈവപുത്രനാണെങ്കില്‍ താഴേക്കു ചാടുക; നിന്നെക്കുറിച്ച് _അവന്‍ തന്‍െറ ദൂതന്‍മാര്‍ക്കു_ കല്‍പന നല്‍കും; നിന്‍െറ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ _അവര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളും_ എന്ന് എഴുതപ്പെട്ടിരിക്കുന്നു.
മത്തായി 4 : 6
യേശു പറഞ്ഞു: _നിന്‍െറ ദൈവമായ കര്‍ത്താവിനെ_ പരീക്‌ഷിക്കരുത് എന്നുകൂടി എഴുതപ്പെട്ടിരിക്കുന്നു.
മത്തായി 4 : 7
വീണ്ടും, പിശാച് വളരെ ഉയര്‍ന്ന ഒരു മലയിലേക്ക് *അവനെ കൂട്ടിക്കൊണ്ടുപോയി,* ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്വവും *അവനെ കാണിച്ചുകൊണ്ട്, അവനോടു പറഞ്ഞു:*
മത്തായി 4 : 8
*നീ സാഷ്‌ടാംഗം പ്രണമിച്ച്* എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം *നിനക്കു* ഞാന്‍ നല്‍കും.
മത്തായി 4 : 9
യേശു കല്‍പിച്ചു: സാത്താനേ, ദൂരെപ്പോവുക; എന്തെന്നാല്‍, _നിന്‍െറ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം_; _അവിടുത്തെ മാത്രമേ പൂജിക്കാവൂ_ എന്ന് എഴുതപ്പെട്ടിരിക്കുന്നു.
മത്തായി 4 : 10
അപ്പോള്‍ പിശാച് *അവനെ* വിട്ടുപോയി. ദൈവദൂതന്‍മാര്‍ അടുത്തുവന്ന് ശുശ്രൂഷിച്ചു.
മത്തായി 4 : 11
പിശാചിന്റെ മായാവലയത്തിൽ അകപ്പെട്ട യേശുവിന് അയാഥാർത്ഥ്യമായ ചില തോന്നലുകൾ ഉണ്ടായതിന്റെ ഫലമായി ഇല്ലാത്ത രാജ്യങ്ങളും അവയുടെ മഹത്വവും ഉള്ളതായി തോന്നി. അവസാനം കർത്താവായ ദൈവത്തെ മാത്രമേ ആരാധിക്കാവു എന്ന് പിശാചിനോട് യേശു പറഞ്ഞപ്പോൾ മാത്രമാണ് 40 ദിവസം യേശുവിനെ ബാധിച്ച പിശാച് അവനെവിട്ടൊഴിഞ്ഞു പോയത് .!!