യേശുവിനെ ദൈവ പുത്രനാക്കുന്ന ക്രൈസ്തവർ ബൈബിൾ പ്രകാരം മറ്റു പലരേയും ദൈവപുത്രന്മാർ ആക്കേണ്ടിവരും!!
ബൈ ബിൾ പ്രകാരംദൈവപുത്രൻ എന്ന് പറഞ്ഞിരിക്കുന്നത് ഏത് അർഥത്തിലാണെന്ന്പരിശോധിക്കുക.
ദൈവപുത്രൻ എന്നു പറഞ്ഞിരിക്കുന്നത് ഒരിക്കലും ദൈവാ സ്തിത്വത്തിലെ പങ്കാളിയായിട്ടല്ല, മറിച്ച് ആദർശത്തിലെ ഐക്യത്തെയാണ് സൂചിപ്പിക്കുന്നത്.
ഉദാ:
1) "നാം ഒന്നായിരിക്കുന്നതു പോലെ അവരും ഒന്നാകേണ്ടതിന് ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികഞ്ഞവരായിരിക്കേണ്ടതിനു തന്നേ"
യോഹ: 17:23
2) യേശു പറഞ്ഞു " ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ - തിരുവെഴുത്തിനു നീക്കം വന്നു കൂടായല്ലാ - ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ട്; നീ ദൈവദൂഷണം പറയുന്നു എന്നു പിതാവ് വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോട് നീ പറയുന്നുവോ?"
യോഹന്നാൻ 10:35-36
3) ആദാം ദൈവത്തിന്റെ മകൻ
ലൂക്കോസ് 3:38
4) സമാധാനം ഉണ്ടാകുന്നവർ ഭാഗ്യവാന്മാർ അവർ ദൈവത്തിന്റെപുത്രന്മാർ എന്നു വിളിക്കപ്പെടും
യോഹ 10:35
5) ദൈവാത്മാവ് നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു
റോമർ 8:14
6) ഇസ്രയേൽ ദൈവപുത്രൻ
പുറപ്പാട് 4:22
7) എഫ്രയീം എന്റെ ആദ്യ ജാതൻ
ജറമിയ 31:9
8) "സോളമൻ
നീ എന്റെ പുത്രനാണ് ഇന്നു ഞാൻ നിനക്ക് ജന്മം നൽകി."
സങ്കീർത്തനം 2:7
9) "ഞാൻ അവന് പിതാവും, അവൻ എനിക്ക് പുത്രനുമായിരിക്കും
2 സാമുവൽ" 7:14
ഇവിടെ സമാധാനം വരുത്തുന്നവർ ഭാഗ്യവാന്മാർ അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും (മത്തായി 5:9) എന്നു പഠിപ്പിക്കുന്ന അതേ ബൈബിൾ തന്നെ യേശു സമാധാനമല്ല വാൾ അത്രേ വരുത്തുവാൻ വന്നത് (മത്തായി 10:34) എന്ന് കൂടി പഠിപ്പിക്കുന്നു.
അതുകൊണ്ട് യേശു ദൈവ പുത്രൻ എന്ന പദവിക്കു പോലും യോഗ്യനല്ല.
ക്രൈസ്തവ സഹോദരങ്ങൾ ചിന്തിക്കുക ! മനസ്സിലാക്കുക.!!
Getting Info...