ഖുർആൻ #ബൈബിളിന്റെ #കോപ്പിയോ ?
മറുപടി
ക്രിസ്ത്യൻ മിഷണറിമാരുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് അവരുടെ ബൈബിളിലെ വൈരുദ്ധ്യങ്ങളിലൂടെ തന്നെ മറുപടി കൊടുക്കാമെന്ന് വിചാരിക്കുന്നു .
ബൈബിളാകട്ടെ ഖുർആനാകട്ടെ , 'പ്രവാചകന്മാര്‍ ഉല്‍കൃഷ്ട ജീവിതത്തിനു ഉടമകളാണ് ' അവരില്‍ സമൂഹത്തിന് ഉത്തമ മാതൃകയുണ്ട് , അതുകൊണ്ടാണ് അവരെ ദൈവം പ്രവാചകന്മാരായി തിരഞ്ഞെടുത്തതും ' അവരുടെ ജീവിത മാതൃക അനുധാവനം ചെയ്യുന്നതില്‍ കൂടി മാത്രമേ ഒരു സമൂഹത്തില്‍ മാറ്റത്തിന്റെ പരിവര്‍ത്തനം സാധ്യമാക്കപ്പെടുകയുള്ളൂ ,.അതിനാല്‍ ഓരോ പ്രവാചകന്മാരിലും അവരുടെ ജീവിത ശൈലിയും ,പ്രവര്‍ത്തനങ്ങളും
എക്കാലത്തെക്കുമുള്ള സമൂഹത്തിനു മുന്നില്‍ വിലയിരുത്തപ്പെടും ,.അവരുടെ ഉല്‍കൃഷ്ടമായ ജീവിത ശൈലി ജനങ്ങളാല്‍ സ്വീകരിക്കപെടുകയും ചെയ്യും ,.ഇവിടെ ബൈബിള്‍ പ്രവാചകന്മാരുടെ
ജീവിത രീതി വളരെയധികം അധാര്‍മ്മികമായിരുന്നു എന്നു വരച്ചു കാണിക്കുന്നു ,അവര്‍ സമൂഹത്തില്‍ വളരെ മോശം പ്രവര്‍ത്തനങ്ങളില്‍ എര്‍പെട്ടതായി ബൈബിളിലെ അദ്ധ്യാപനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു ,
ആദ്യം #ബൈബിളിൽ_നിന്നും :-
(1) ലോത്ത് :- സ്വന്തം പുത്രിമാര്‍ നല്‍കിയ വീഞ്ഞ് കുടിച്ചു നഗ്നനാവുകയും
സ്വന്തം പെണ്മക്കളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു അവര്‍ക്ക്
സന്താനങ്ങളെ ജനിപ്പിച്ചു ,(ഉല്‍പത്തി-9: 21-24)
(2) യഹൂദ:- മകന്റെ ഭാര്യ (മരുമകൾ) താമാറുമായി വ്യഭിചരിക്കുന്നു (ഉല്‍പത്തി19: 3038)
(3) രൂബേന്‍:- പിതാവിന്‍റെ വെപ്പാട്ടിയുമായി ലൈംഗിക ബന്ധത്തില്‍..
(ഉല്‍പത്തി 38: 13-30)
(4) ദാവീദ് :- സ്വന്തം പടയാളിയുടെ ഭാര്യയുടെ സൗന്ദര്യം കണ്ടു ഭ്രമിച്ചു
അവളെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു വ്യഭിചരിക്കുന്നു, ഗര്‍ഭിണിയായി എന്നറിഞ്ഞപ്പോള്‍ അവളുടെ ഭര്‍ത്താവിന്റെ മേല്‍ ചാര്‍ത്താനുള്ള ശ്രമം
പരാചയപെട്ടപ്പോള്‍ അയാളെ ചതിച്ചു കൊന്നു (2.ശാമുവേല്‍ 11: 2-27)
(5)നോഹ:- നോഹ വീഞ്ഞ് കുടിച്ചു ലഹരി ബാധിച്ചു നഗ്നനായി കൂടാരത്തില്‍ കിടന്നു,(ഉല്‍പത്തി 9: 20-23)
(6) അബ്രഹാം:- സ്വന്തം ഭാര്യയെ പെങ്ങളായി പരിചയപ്പെടുത്തുന്നു , വംശീയ അതിക്രമത്തിനു കൂട്ട് നില്‍ക്കുന്നു,'അബ്രഹാമില്‍
നിന്നും ഗര്‍ഭിണിയായ ഹാഗാര്‍ ,സാറയോട് അപമര്യാദയായി പെരുമാറിയപ്പോള്‍ 'ഹാഗാറിനെ ' ക്രൂരമായി മര്‍ദിക്കുവാനും,ഗര്‍ഭിണിയായ
അവളെ വീട്ടില്‍ നിന്നും ഓടിക്കാനും സാറയെ അബ്രഹാം അനുവദിച്ചു,
(നോക്കു നിന്റെ ദാസി നിന്റെ കീഴില്‍ തന്നെയാണ് .നിനക്ക് ഇഷ്ട്ടമുള്ള
വിധം നീ അവളോട് പെരുമാറിക്കൊള്ളുക,തുടര്‍ന്ന് സാറായി ഹാഗാറിനോട്
ക്രൂരമായി പെരുമാറി .(ഉല്‍പത്തി 16:6)
(7) യേശു ക്രിസ്തു അമ്മയോട് ബഹുമാനമില്ലാതെ പെരുമാറുന്നു:- സ്ത്രീയെ
നിനക്കും എനിക്കും എന്തു .(യോഹന്നാന്‍ 2:5).(യോഹന്നാന്‍ 19:26)
(8) യേശുവിൻെറ മുത്തശൻ യൂദായുടെ ചെറുമകൻ ഹെസറോൻ മരിച്ചു. അവന്റെ മകൻ കാലെബ് സ്വന്തം അമ്മയായ എഫ്രാത്തയെ പ്രാപിച്ചു. ആ ബന്ധത്തിൽ ആഷൂർ ജനിച്ചു ആഷൂറിൽ നിന്ന് ഗോത്രങ്ങളും
(1 ദിനവ്റ്ത്താന്തം. 2:24)
(9) ദാവീദിന്റെ മകൻ അമ്നോൻ സഹോദരി താവാറിനെ പ്രാപിചു
(സാമുവൽ: 13: 11-14)
(10) യേശു ക്രിസ്തു:- സഹായം ചോദിച്ചു വന്ന ഒരു സ്ത്രീയെ 'പട്ടിയോട് 'ഉപമിക്കുന്നു ,.(മത്തായി 15:24)
(11) യേശുവിനെ തീരെ ക്ഷമയില്ലാത്തവനായി പരിച്ചയപെടുത്തുന്നു ,
അദ്ദേഹത്തിന്റെ ചില അഭിസംഭോധനകള്‍:- ഹേ അണലി സന്തതികളെ .......(മത്തായി-12:34)..ദുഷ്ട്ടവും അവിശ്വസ്തവുമായ ജനത ..(മത്തായി 12:39)....'നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍ നിന്നുള്ളവര്‍ ...(യോഹന്നാന്‍ 8:44)
(12),യേശു ലഹരി വിളമ്പുന്നു ,,യേശു ചെയ്ത ഒന്നാമത്തെ അത്ഭതം ..യേശു വീഞ്ഞുണ്ടാക്കി അഥിതികള്‍ക്ക് കൊടുത്ത് അവര്‍ അതുകുടിച്ചു
ലഹരി പിടിച്ചു ..(യോഹന്നാന്‍ 2:9)...
(13) യസ്സക്കിയേല്‍ 23:- അതിവിടെ ചേര്‍ക്കുവാന്‍ കഴിയില്ല, കാരണം രണ്ടു സ്ത്രീകള്‍ തമ്മില്‍ ചെയ്യുന്ന #സ്വവർഗ്ഗരതി വിവരണങ്ങള്‍ ആണ് അതില്‍ അടംഗീരിക്കുന്നത് ..അത് ഇവിടെ വിവരിക്കപെടുന്നത് വളരെ
മോശമായ ഒരു കാര്യം ആയതിനാല്‍ അതിവിടെ സെന്‍സര്‍ ചെയ്യുന്നു .
ഇനി #ഖുർആനിൽ_നിന്നും :-
ഖുര്‍ആന്‍ അതില്‍ ഇതുപോലുള്ള ഒരു ന്യുനതയുമില്ല , അതില്‍
ഒരു വൃത്തികേടുമില്ല ,.. കാരണം ഖുര്‍ആന്‍ ലോകരെക്ഷിതാവിന്റെതാണ് . അല്ലാതെ അല്പ്പഞാനികള്‍ പറയുന്നപോലെ അത് ബൈബിളിന്റെ കൊപ്പിയല്ല ,..ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പി ആയിരുന്നെങ്കില്‍
അതില്‍ ,ബൈബിളില്‍ ഉണ്ടായതുപോലുള്ള പല വൃത്തികേടുകളും കണ്ടേനെ ..അതിലെ പ്രവാചകന്മാരെ ലോകര്‍ക്ക് പരിച്ചയപെടുത്തുന്നത്
തന്നെ അവരെല്ലാം സമൂഹത്തിലെ ഉല്‍കൃഷ്ട്ടരാനെന്നാണ് .അവരില്‍
സമൂഹത്തിനു ഉത്തമ മാതൃക ഉണ്ടെന്നു ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നു .
(1) ലൂത്ത് (ലോത്ത്) ഉത്തമന്‍ അദ്ധേഹത്തില്‍ നിങ്ങള്‍ക്കു മാതൃക
(2) നൂഹ് (നോഹ) ഉത്തമന്‍ അദ്ധേഹത്തില്‍ നിങ്ങള്‍ക്കു മാതൃക
(3) ഇബ്രാഹിം (അബ്രഹാം)ഉത്തമന്‍ അദ്ധേഹത്തില്‍ നിങ്ങള്‍ക്കു മാതൃക
(4)ദാവൂദ് (ദാവീദ്) ഉത്തമന്‍ അദ്ധേഹത്തില്‍ നിങ്ങള്‍ക്കു മാതൃക
(5)മൂസ്സ (മോശ) ഉത്തമന്‍ അദ്ധേഹത്തില്‍ നിങ്ങള്‍ക്കു മാതൃക
(6)ഇസ്മായില്‍ (യിശ്മയേൽ) ഉത്തമന്‍ അദ്ധേഹത്തില്‍ നിങ്ങള്‍ക്കു മാതൃക
(7)ഇദ്‌രീസ് (ഇനോച്ച്) ഉത്തമന്‍ അദ്ധേഹത്തില്‍ നിങ്ങള്‍ക്കു മാതൃക
(8)യഅഖൂബ് (യാഖോബ്) ഉത്തമന്‍ അദ്ധേഹത്തില്‍ നിങ്ങള്‍ക്കു മാതൃക
(9) ഈസ്സ (യേശു) ഉത്തമന്‍ അദ്ധേഹത്തില്‍ നിങ്ങള്‍ക്കു മാതൃക..
" ബൈബിൾ പ്രകാരം യേശു ചെയ്ത ഒന്നാമത്തെ അത്ഭുതപ്രവത്തി,
കാനായിലെ കല്യാണ വിരുന്നില്‍ പച്ചവെള്ളം വീഞ്ഞാക്കി അഥിതികള്‍
കുടിച്ചു ലഹരി പിടിപ്പിച്ച കഥ"
എന്നാല്‍ ഖുര്‍ആന്‍ പറയുന്നത് :- "തന്റെ മാതാവിന്റെ ചാരിത്ര്യത്തില്‍ സംശയിച്ചവര്‍ക്ക് ചുട്ട മറുപടി കൊടുക്കുന്ന ഒരു കുഞ്ഞായി തൊട്ടിലില്‍ കിടന്നു സംസ്സാരിച്ചതാണ് യേശു ചെയ്ത ഒന്നാമത്തെ അത്ഭുതം എന്നാണു".
(ഖുര്‍ആന്‍ -19:30-31)..
ചുരുക്കിപ്പറഞ്ഞാൽ ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയല്ലെന്നു ഇതില്‍ നിന്നു തന്നെ സാധാര്‍ണക്കാര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ ,..ഒന്നില്‍ വൃത്തികേടും
അപഹസ്സിക്കലും ,ഉണ്ടെങ്കില്‍ അതില്‍നിന്നും കോപ്പി ചെയ്യപെട്ടതിലും അതിന്റെ അംശങ്ങള്‍ കാണേണ്ടതല്ലേ ..? ഇവിടെ വൃത്തികേടും ,അപഹസ്സികലും കാണുന്നില്ല എന്നു മാത്രമല്ല ,ബൈബിള്‍ അപഹസ്സിച്ചതിനെ തിരുത്തി മഹാത്വപെടുത്തുകയും ചെയ്തിരിക്കുന്നു .
ഇവിടെ ഉദ്ധരിച്ച വചനങ്ങളും ,സാക്ഷിമൊഴികളുമെല്ലാം തന്നെ ഖുര്‍ആന്‍
ബൈബിളിന്റെ കോപ്പി എന്നു വിളിക്കുന്നവര്‍ക്കുള്ള കനത്ത പ്രഹരമായി
ഈ പോസ്റ്റ് മാറും എന്നുള്ളതില്‍ ഒരു സംശയവുമില്ല ,..കള്ള തൂലികക്കാര്‍ക്ക് ഈ പോസ്റ്റു ഒരു കനത്ത പ്രഹരം തന്നെയാകട്ടെ എന്നു
അത്യുന്നതങ്ങളില്‍ ലോകരെക്ഷിതാവിനോട് ഞാന്‍ പ്രാര്‍ഥിക്കുന്നു ..അമീന്‍
#പിൻകുറിപ്പ് :- "അവരുടെ വായ്കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാമെന്നു
അവര്‍ ആഗ്രഹിക്കുന്നു .അല്ലാഹുവാകട്ടെ തന്റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കയില്ല .സത്യനിഷേധികള്‍ക്ക് അത് അനിഷ്ട്ടകരമായാലും ശരി"
-Holy Qur'an (9:32)
fb