യേശു ഞാനാണ് സത്യ ദൈവമെന്ന് അവകാശപ്പെട്ടിട്ടുണ്ടോ ?
1) ഏക സത്യദൈവം സകലത്തിനെയും സൃഷ്ടിക്കാൻ കഴിയുന്നവനാണ്.
എന്നാൽ യേശു സ്വന്തമായി ഒരു പുൽക്കൊടി പോലും സൃഷ്ടിച്ചിട്ടില്ല.
2)ഏകസത്യ ദൈവം ധന്യനായ ഏകാധിപതിയാണ്
യേശു ധന്യനായ ഏകധിപതിയേഅല്ല.!
3)ഏക സത്യ ദൈവം രാജാധി രാജാവാണ്
യേശുവിന് ഒരു തുണ്ടു ഭുമിയുടെ അധികാരമില്ലായിരുന്നു. അതുകൊണ്ട് തന്നെ രാജാധി രാജാവല്ല.
4) ഏക സത്യദൈവം കർത്താധികർത്താവാണ്
യേശു ഒന്നിന്റെയും കർത്താവ്അല്ല.
യേശു പറഞ്ഞത് എനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയി|ല്ല എന്നാണ്.
മാത്രമല്ല തന്നെ കർത്താവെന്ന് വിളിക്കുന്നതിന്റെ യേശു വിലക്കി
5)ഏക സത്യ ദൈവം താൻ മാത്രം അമർത്ഥ്യതയുള്ളവനാണ്
യേശു മർത്ഥ്യനാണ്.
ജനനവും, പിന്നീട് ഒരു മരണവും ഉണ്ട്
6)ഏക സത്യദൈവം അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനാണ്.
യേശു മനുഷ്യർക്ക് കാണാൻ കഴിയുന്ന വിധം ഭൂമിയിൽ അടുത്ത വെളിച്ചത്തിൽ വസിച്ചവനാണ്.
7)ഏക സത്യ ദൈവം മനുഷ്യരാരും കാണാത്തവനും, കാണ്മാൻ കഴിയാത്തവനുമാണ്.
എന്നാൽ യേശുവിനെ അന്നത്തെ ശിഷ്യന്മാരും ഇസ്റയേൽ ജനം മുഴുവൻ കണ്ടിട്ടുള്ളവനും, കാണ്മാൻ കഴിഞ്ഞവനുമായിരുന്നു
1 തിമോത്തി 6:14-16 വചനപ്രകാരം ഏക സത്യദൈവത്തിന്റെ ഒരു ഗുണവും ക്രൈസ്തവർ ദൈവമായി കൊണ്ടു നടക്കുന്ന യേശുവിന് ഇല്ല. മാത്രമല്ല യേശു അങ്ങിനെ അവകാശപ്പെട്ടിട്ടുമില്ല. അതുകൊണ്ടു തന്നെ യേശു ദൈവമല്ല. എന്ന് ഇവിടെ വചനപ്രകാരം തെളിയിച്ചു.
യേശുവാണ് ദൈവമെന്ന അവകാശ വാദം വെറും തള്ള് മാത്രം !!
Getting Info...