വർഷം 2013
നാസ്തിക ദൈവം റിച്ചാർഡ് ഡോക്കിൻസ് pedophilia " തീവ്രത കുറഞ്ഞത്" ആണെങ്കിൽ കുഴപ്പമില്ല എന്ന് പറഞ്ഞ ആളാണ് .
തീവ്രത കുറഞ്ഞ pedophilia ന്യായീകരിക്കാൻ ചോദന ,
താൻ പഠിച്ച boarding സ്കൂളിലെ ഒരു അദ്ധ്യാപകൻ തന്നെ pedophilia വിധേയമാക്കിയിട്ടുണ്ട് .
മാത്രമല്ല തന്റെ സഹപാഠികളെയും ...
അവർക്ക് ഒരു "പ്രായാസങ്ങൾ " ഇല്ല .
അത് തീവ്രത കുറഞ്ഞ pedophilia കുഴപ്പമില്ല .
കടുത്ത വിമർശനങ്ങൾ വന്നപ്പോൾ ന്യായീകരിച്ച് മെഴുകി . സ്വാഭാവികം
Getting Info...