മതമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് മനഃപാഠം പഠിച്ച് പറയുന്നവർ BBC യുടെ ഈ documentary കാണണം.
മതം ഇല്ലാതാക്കി സ്വാതന്ത്രലോകം കെട്ടിപ്പടുത്തപ്പോൾ സംഭവിച്ചത് എന്താണെന്ന് നോക്കൂ... സ്ത്രീകളുടെ പ്രശ്നത്തിന് കാരണം കുടുംബ വ്യവസ്ഥിതിയും മത ധാർമികതയുമാണെന്ന് കരുതുന്നവർ, ഇതൊന്നുമില്ലാത്ത രാജ്യത്തെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്താണെന്ന് നോക്കൂ..
സ്ത്രീയെയും പുരുഷനെയും ഒരേ തുലാസിൽ വെച്ച് പരിഗണിച്ചപ്പോൾ, പുരുഷന്മാർ അതെങ്ങനെയാണ് ഉപയോഗിച്ചതെന്ന് നോക്കൂ...
Getting Info...