സ്വവർഗ്ഗാനുരാഗത്തിൽ വേണ്ടിയാണ് സ്വർഗത്തിൽ ബാലന്മാർ ഉള്ളത് എന്ന് ഖുർആനിൽ നിന്നും ഹദീസിൽ നിന്നും തെളിയിക്കുക യാണെങ്കിൽ നാളെ ഞാൻ നിങ്ങളെ കൂടെ വരാം ഒരു എത്തിസ്റ്റ് ആയിട്ട് this is for open chalenge @Tomy Sebastian
.......
സ്വവർഗ്ഗ രതി ഈ സമുദായത്തിന്റെ നാശ ഹേതുക്കളിൽ ഒന്ന് ; നബി (ﷺ) യുടെ ശക്തമായ ഒരു താക്കീത് കാണുക.
عن أنس بن مالك رضي الله عنه قال: قال رسول الله ﷺ :
*"إذا اسْتَحلَّتْ أُمَّتي خمسًا فعليهِم الدمارُ : إذا ظهر التلاعُنُ ، وشرِبوا الخمورَ ، ولبِسوا الحريرَ ، واتَّخذوا القِيانَ ، واكتفَى الرِّجالُ بالرِّجالِ ، والنِّساءُ بالنِّساءِ"*
📚صحيح الترغيب، الرقم : 2054 | وحسنه الشيخ الألباني.
അനസ് ബ്നു മാലിക് (റ) നിവേദനം, നബി (ﷺ)അരുളി : *അഞ്ച് കാര്യങ്ങൾ എന്റെ സമുദായം അനുവദനീയമാക്കിയാൽ അവർക്ക് വമ്പിച്ച വിപത്തുകൾ സംഭവിക്കും; പരസ്പരം ശപിക്കൽ പ്രകടമാവുകയും, അവർ മദ്യപിക്കുകയും, പുരുഷന്മാർ പട്ട് ധരിക്കുകയും, പാട്ടുകാരികളെ സ്വീകരിക്കുകയും, പുരുഷന്മാർ പുരുഷന്മാരെയും സ്ത്രീകൾ സ്ത്രീകളെയും വെച്ച് പൊറുപ്പിക്കുകയും (സ്വവർഗ്ഗ രതിയിൽ ഏർപ്പെടുകയും) ചെയ്‌താൽ... "*
📚(സ്വഹീഹുത്തർഗീബ് : 2054)
സ്വവർഗ ഭോഗം സ്വർഗത്തില് ഇല്ല. തെളിവും ഇല്ല. സ്വവര്ഗരതിയെ കഠിനമായി ഇസ്ലം എതിര്ക്കുന്നു.
(ഖുര്ആന്: 7:80, 81)
ബാലൻമാർ എന്ന് കേള്ക്കുമ്പോഴേ ആ ചിന്ത മനസ്സില്‍ വരുന്നവർ അങ്ങനെ ചിന്തിച്ച് പോകുന്നതില് അത്ഭുതം ഇല്ല.
✍️
യുക്തിവാദിയുടെ മുൻ കമെന്റ്സ്
Getting Info...