നിങ്ങൾ ഇത് ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നാൽ അവർക്ക് തോന്നുക. ശെരിയാണല്ലോ അതിലെന്താ പ്രശ്നം എന്നായിരിക്കും. ഇസ്ലാം വിലക്കുന്ന സർവ്വ കാര്യങ്ങളും ഹലാൽ ആക്കാൻ നടക്കുകയാണ്. അത് കൊണ്ട് അവരെ അവരുടെ പാട്ടിനു വിട്ടേക്കുക. സ്വവർഗ്ഗരതിക്കെതിരെ വരും തലമുറയെ ബോധവാന്മാരാക്കുക.
സ്വവർഗ്ഗരതി സ്വാഭാവികമാകാൻ വലിയൊരു കാരണം ഹോളിവുഡ് ആണ്. ശ്രദ്ധിച്ചാൽ മനസ്സിലാകും ഹോളിവുഡ്, ഫാഷൻ industry തുടങ്ങിയ സെക്ട്ടറുകളിൽ ആണ് സ്വർഗ്ഗരതി കൂടുതൽ. അല്ലെങ്കിൽ അത്തരക്കാരിൽ നിന്നാണ് ഇതിന്റെയൊക്കെ ഉത്ഭവം. എന്ന് പറഞ്ഞാൽ സ്ത്രീകൾ വസ്ത്രം ഇടാതെ നടക്കുന്ന ഇടങ്ങളിൽ. മക്കളെ ഇത്തരം ചാനലുകളിൽ നിന്ന് അകറ്റുക. സൂപ്പർഹീറോസ് ഒക്കെ സ്വർഗ്ഗരതിക്കാരായി മാറുന്ന കാലമാണ്. കുട്ടികളെ അതൊക്കെ എളുപ്പം സ്വാധീനിക്കും.
പരസ്പരം കലഹങ്ങൾ ഉള്ള കുടുംബങ്ങളിൽ നിന്നും മറ്റും ട്രോമ അനുഭവിക്കുന്ന കുട്ടികളും ഇത്തരത്തിൽ വഴി തെറ്റും. അത് കൊണ്ട് വീട്ടിൽ ഒരു നല്ല കുടുംബന്തരീക്ഷം ഉണ്ടാക്കുക പരമപ്രധാനമാണ്. ജോലിയും സാമ്പത്തിക ഭദ്രതയും കിട്ടിയിട്ട് കല്യാണം വൈകിപ്പിക്കുന്നതും ഒഴിവാക്കുക. നിങ്ങൾക്കും നിങ്ങളുടെ ഇണകൾക്കും മക്കൾക്കും ഒക്കെ ആഹാരം തരുന്നത് അല്ലാഹുവാണ് എന്നത് മറക്കാതിരിക്കുക. ഇസ്ലാമിലേക്ക് മടങ്ങുക.
Getting Info...