___________________________________________
ആധുനിക ശാസ്ത്ര ശാഖക്ക് അസ്ഥിവാരമിടുകയും ഒരു കാലത്ത് ഇസ്ലാമിക ലോകത്തിന്റെ കുത്തകയുമായിരുന്ന കൊഴിഞ്ഞു പോയൊരു സുവർണ്ണ കാലമുണ്ടായിരുന്നു ഇസ്ലാമിക ലോകത്തിന് പറയാൻ, അതേ കേട്ടാൽ അവിശ്വസനീയമെന്ന് തോന്നാവുന്ന ഒരു കാലഘട്ടം. കാലയവനികയിൽ അവരുടെ കൈമോശത്താൽ കൊഴിഞ്ഞു പോയ മണിമുത്തുകളെല്ലാം പാശ്ചാത്യർ പെറുക്കിയെടുത്തു പുതിയൊരു സമ്പന്നവും ഐശ്വര്യപൂർണ്ണവുമായ നാഗരികഥ പടുത്തുയർത്തുകയും തങ്ങളുടെ വിഞ്ജാന പ്രപിതാക്കളെ പിൽക്കാല ചരിത്ര താളുകളിൽ നിന്നു തന്നെ ബോധപൂർവ്വം തമസ്കരിക്കുകയും ചെയ്ത ഈ അത്യന്താധുനിക കാലഘട്ടം.
സർവ്വ ചരാചരങ്ങളുടേ സൃഷ്ടിപ്പിനെയും കടലിനേയും കരയേയും മണ്ണിനേയും വിണ്ണിനേയും നോക്കാനും ഭൂമിയിലൂടെ സഞ്ചരിക്കാനും ചിന്തിക്കാനുമടങ്ങിയ ഒട്ടനവധി കൽപ്പനകളടങ്ങിയ വി:ഖുർആനിൽ നിന്നും പ്രചോദനമുൾക്കൊണ്ട് കൊണ്ട് ഇറങ്ങിപ്പുറപ്പെട്ട മദ്ധ്യകാല മുസ്ലിം ശാസ്ത്രഞ്ജരാണ് ശാസ്ത്ര ലോകത്തിന് അടിത്തറ പാകുകയും ഇന്നുള്ള പല ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെ ബേസിക് പ്രിൻസിപ്പൽ ലോകത്തിന് സംഭാവന നൽകുകയും ചെയ്തവർ.
AD800ൽ ജനിച്ച അൽഫർഗാനിയായിരുന്നു AD830ൽ കൃത്യമായ ഭൂമിയുടെ ചുറ്റളവ് കണ്ടുപിടിച്ച ശാസ്ത്രജ്ഞരുടെ ടീമിലെ പ്രധാനി. ഇദ്ദേഹം ഭൂമിയുടെ ചുറ്റളവ് കണക്കു കൂട്ടിയയതിന്റെ അടിസ്ഥാനത്തിലാണ് കൊളംബസ് പതിനഞ്ചാം നൂറ്റാണ്ടിൽ തന്റെ യാത്രപുറപ്പെട്ടതും അമേരിക്ക കണ്ടുപിടിച്ചതുമെല്ലാം എന്നറിയുക.
LINK
യൂറോപ്പ് അന്ധകാരത്തിൽ ആണ്ടുകിടന്നപ്പോൾ ശാസ്ത്രത്തിലും നാഗരികഥയിലും സംസ്കാരത്തിലും ഉത്തുംഗസൃംഘത്തിൽ വിരാചിച്ചിരുന്ന ഒരു മുസ്ലിം സ്പെയിനിന്റെയും സിസിലിയുടേയും കാലഘട്ടം കഴിഞ്ഞു പോയിട്ടുണ്ട്. അന്ന് അവരെ പിടികൂടിയ അഹങ്കാരത്തിനും അഹന്തക്കും നൽകിയ കനപ്പെട്ട വിലയായിരുന്നു അവിടെ നിന്നുള്ള മുസ്ലിംങ്ങളുടെ നിശ്കാസനം. ആ ആട്ടിയോടിക്കലും ഉസ്മാനിയാ സാമ്രാജ്യത്തിന്റെ (ഓട്ടോമൻ സാമ്രാജ്യം) പഥനവും ഇന്ത്യയിലെ മുസ്ലിം ഭരണത്തിന്റെ അന്ത്യവും എല്ലാം കൂടിയായപ്പോഴേക്കും മുസ്ലിംങ്ങൾ വെറും വിറകുവെട്ടികളും വെള്ളം കോരികളുമായി മാറി എന്നതാണ് ചരിത്ര യാദാർത്ഥ്യം.
അതോട് കൂടി അതുവരെ യജമാനന്മാരായിരുന്ന മുസ്ലിങ്ങൾ ബൃട്ടീഷ്കാരുടേയും ഫ്രഞ്ച്കാരുടേയും...etc അടിമകളായി മാറി. തങ്ങളുടെ പശ്ചാത്യ യജമാനൻമാർക്ക് അനുസരിച്ച് കേവലം മാപ്പു സാക്ഷികളെപ്പോലെ ചെരുപ്പിനനുസരിച്ച് കാലു മുറിക്കാൻ പാകത്തിലുള്ള മൗലാനമാരും അവരുടെ ഫതവകളും കൂടി ആയപ്പോഴേക്കും മുസ്ലിംങ്ങൾ ഒരിക്കലും ഉയിർത്തെഴുന്നേൽക്കാൻ കഴിയാത്തത്ര അഗാദ ഘർത്തത്തിലേക്ക് ആഴ്ന്ന് കഴിഞ്ഞിരുന്നു. ഗർത്തത്തിൽ ആഴ്ത്തുന്നതിന് മുമ്പായി കഴിഞ്ഞു പോയ തങ്ങളുടെ പ്രതാപങ്ങളും വിജ്ഞാന കൊടുമുടികളും ശാസ്ത്രീയ സാംസ്കാരിക നേട്ടങ്ങളുമെല്ലാമെല്ലാം അടങ്ങിയ 'മെമ്മറി ചിപ്പുകളും' വിജ്ഞാന സാഗരമായ സകല റെക്കോർഡുകളും കൂടിയാണ് അവർ ഊരിക്കൊണ്ടുപോയത് എന്നോർക്കണം.
പിന്നീട് അവശേഷിച്ച 'മമ്മദ്മാരും പോക്കർമാരും പാത്തുമാരും എട്ടുകാലി മമ്മൂഞ്ഞിമാരുമായി....' മാറി അധികാരി വർഗ്ഗത്തിന്റെ ബൂട്ടുകൾക്കിടയിൽ നിന്ന് ഒരു നേരത്തെ പശിയടക്കാൻ നെട്ടോട്ടമോടുകയും പിന്നോക്കരിൽ പിന്നോക്കക്കാരായി പരിണമിക്കുകയും ചെയ്തൊരു സമുദായമായി ഇന്നത്തെ സമകാലിക മുസ്ലിം ലോകത്തെ കാണുംമ്പോഴാണ് "ന്റെ ഉപ്പൂപ്പാക്ക് ഒരു ആനണ്ടേർന്നു" എന്ന കഥ വിശ്വസിക്കാൻ സാധിക്കാതെ അവിശ്വസനീയമായി തുടരുന്നതും ഇസ്ലാമിനേയും ഇസ്ലാമിക സമൂഹത്തേയും വികലമായി വിലയിരുത്തി മാർക്കിടുന്നതും, അത് സ്വാഭാവികം മാത്രം, ആരെയും കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല.
കേട്ടാൽ അവിശ്വസനീയമെന്ന് തോന്നുന്നത്ര വമ്പിച്ച വിജ്ഞാനത്തിന്റെ അക്ഷയ ഖനികളാണ് നമ്മുടെ മുൻഗാമികൾ ഇട്ടേച്ചു പോയത്....
LINK
അൽഗോരിതത്തിന്റെ പിതാവ് അൽ ഖവാരിസിമി (781 - 847)
https://m.facebook.com/story.php?story_fbid=5229901113689598&id=100000092824672
മുസ്ലിം ലോകത്തെ ജ്യോതി ശാസ്ത്രഞ്ജർ... അൽ ബിറൂനി, അൽകിൻദി, അൽ ഇദ്രീസി, അൽ ഫിർനസ്, ഇബ്നു ഉമർ അസൂഫി :
https://m.facebook.com/story.php?story_fbid=1517273618285718&id=100000092824672
മുസ്ലിം ശാസ്ത്രഞ്ജന്മാർ :
https://m.facebook.com/story.php?story_fbid=3127138453965885&id=100000092824672
വൈദ്യ ശാസ്ത്ര പിതാവ് അവിസെന്ന (ഇബ്നു സീന)....
https://m.facebook.com/story.php?story_fbid=2103824352963972&id=100000092824672
ആധുനിക സർജറി ഉപകരണങ്ങളുടെ പിതാവ് - അബു അൽ ഖാസിം അൽ സഹ്റാവി 936 - 1013 സ്പെയ്ൻ...
https://m.facebook.com/story.php?story_fbid=3925638900782499&id=100000092824672
മുസ്ലിംങ്ങൾ മനുഷ്യരാഷിക്ക് എന്ത് സംഭാവന നൽകി?, ആധുനിക ശാസ്ത്രത്തിന്റെ പിതാക്കന്മാർ ആരായിരുന്നു? :
https://m.facebook.com/story.php?story_fbid=2912311998781866&id=100000092824672
അബൂബക്കർ അൽറാസി
https://m.facebook.com/story.php?story_fbid=3409209945758733&id=100000092824672
റൈറ്റ് സഹോദരൻമാർക്കും മുന്നേ സ്പെയിനിലെ അബ്ബാസ് ഇബ്നു ഫിർനാസ് പറന്നിരുന്നു - ഏഷ്യാനെറ്റ് 07/06/20
https://www.asianetnews.com/magazine/who-is-abbas-ibn-firnas-qbjvsd
രക്ത ചംക്രമണത്തിന്റെ യദാർത്ഥ സർക്യൂട്ട് ലോകത്തിന് ആദ്യമായി നൽകിയ ഡോ. ഇബ്നു നഫീസ്....
https://m.facebook.com/story.php?story_fbid=1543245012355245&id=100000092824672
ജാബിർ ബിൻ ഹയ്യാൻ...
https://m.facebook.com/story.php?story_fbid=3238377262842003&id=100000092824672
ഗോള ശാസ്ത്രഞ്ജൻ അൽബത്താനി (അറബ് ലോകത്തെ ടോളമി)...
https://www.malayalamnewsdaily.com/node/290466/articles/al-battani
കൊളംബസും മെഗല്ലനും യാത്രക്കായി ആശ്രയിച്ച ഗോള ശാസ്ത്രഞ്ജൻ അബുൽ അബ്ബാസ് അൽ ഫർഗാനി (9ാം നൂറ്റാണ്ട് )...
https://m.facebook.com/story.php?story_fbid=3425570664122661&id=100000092824672
റശീദുദ്ദീൻ അൽസൂരി - ഔഷധ നിർമാണ മേഖലയിലെ വഴികാട്ടി (പതിമൂന്നാം നൂറ്റാണ്ട്)
https://m.facebook.com/story.php?story_fbid=5226964777316565&id=100000092824672
ടോളമിയെ ചോദ്യം ചെയ്യാൻ മാത്രം വളർന്ന മുസ്ലിം ഗോള ശാസ്ത്രഞ്ജൻ നാസിറുദ്ദീൻ അൽതൂസി (13ാം നൂറ്റാണ്ട്)...
https://m.facebook.com/story.php?story_fbid=5227316843948025&id=100000092824672
മുസ്ലിം ലോകത്ത് തിളങ്ങിയ മഹിളാ രത്നങ്ങൾ...
https://m.facebook.com/story.php?story_fbid=3742734545739603&id=100000092824672
AD-1136ൽ സിറിയയിലെ ജസരി നിർമ്മിച്ച വുദുവെടുക്കുന്ന യന്ത്ര മനുഷ്യൻ...
https://m.facebook.com/story.php?story_fbid=4276736979006021&id=100000092824672
ആസ്ട്രോലാബ് കണ്ടുപിടിച്ച മുഹമ്മദ് അൽ ഫസാരി...
https://m.facebook.com/story.php?story_fbid=5205102729502770&id=100000092824672
ഇബ്നു ഖൽദൂനെന്ന വിശ്വവിഖ്യാത ചരിത്ര ദാർശനികൻ...
https://m.facebook.com/story.php?story_fbid=5253514381328271&id=100000092824672
ഇന്ന് ഉപയോഗത്തിലുള്ള മിക്ക ഭരണ ഭാഷയും മുസ്ലിങ്ങളുടെ സംഭാവനയാണ് മുൻ ജയിൽ DGP അലക്സാണ്ടർ ജേക്കബ്
https://www.facebook.com/100001474316984/posts/2395060970553023/
എന്ത് കൊണ്ടാണ് മുസ്ലിം ശാസ്ത്രജ്ഞര ലോകം അംഗീകരിക്കാത്തത്...? MM Akbar
https://m.facebook.com/story.php?story_fbid=1539732752706471&id=100000092824672
ഇബ്‌നു ബത്തൂത്ത, 13ാം നൂറ്റാണ്ടിൽ 124,000KM ദൂരം സഞ്ചരിച്ച ഒരു അത്ഭുത സഞ്ചാരി (1304 - 1377)...
https://m.facebook.com/story.php?story_fbid=4213948221951564&id=100000092824672
യൂറോപ്പ് എന്നാണ് കുളിക്കാൻ പഠിച്ചത്.. - സാലിഹ് നിസാമി പുതുപൊന്നാനി?
https://www.facebook.com/100004444955301/posts/1574296769395140/
ശാസ്ത്ര രംഗത്ത് മുസ്ലിം ലോകത്തിന്റെ കാലിടറിയത് എവിടെ...? :
https://m.facebook.com/story.php?story_fbid=3127088097304254&id=100000092824672
പി.സി. അബ്ദുൽ ഹമീദ്
മണ്ണാർക്കാട്