RTF Malayalam App Update Now

LGBT എന്ന തട്ടിപ്പ്

Please wait 0 seconds...
Scroll Down and click on Go to Link for destination
Congrats! Link is Generated
പരിണാമ സിദ്ധാന്ത പ്രകാരം ആധുനിക മനുഷ്യന്റെ പ്രായം 20000 ലക്ഷം വർഷമാണ്, കുറഞ്ഞത് 100,000 വർഷങ്ങൾക്ക് മുമ്പ് തലച്ചോറിന്റെ ആകൃതി ആധുനികമായിത്തീർന്നു.  പരിണാമ സിദ്ധാന്ത പ്രകാരം രണ്ടു ലക്ഷം വർഷം മുമ്പ് ആരും LGbt ആയിരിക്കാൻ ഒരു സാധ്യതയും കാണുന്നില്ല, അപ്പോൾ അതിനു മുമ്പുള്ള വർഗങ്ങളിൽ തീരേ ഇല്ല. രണ്ടു ലക്ഷം വർഷം മുമ്പേ മനുഷ്യൻ lgbtq ആയിരുന്നു എങ്കിൽ മനുഷ്യ വംശം അന്യ നിന്നും പോകുകയും മാരക രോഗങ്ങളാൽ വലഞ്ഞു പോകുമായിരുന്നു, 
Lgbtq ആവുന്നത്‌ ഒരു ചോയ്സ് അല്ല, ജനിതക കാരണമാണ് എന്നാണ് വാദം, മനുഷ്യൻ അടിസ്ഥാനപരമായി സ്‌ത്രീ പുരുഷൻ എന്നീ രണ്ടു sex ആയാണ് രൂപപ്പെട്ടത്,  മനുഷ്യനിൽ ഇത് ഒരു തിരെഞ്ഞെടുപ്പ് (choice) ആണ്, gender എന്നത് മനുഷ്യൻ സൃഷ്‌ടിച്ച സാമൂഹിക സങ്കൽപ്പമാണ്‌ നിർമിതിയാണ്‌. എന്നാൽ വെക്തികത ജെൻഡർ ഐഡന്റിറ്റി മെനയുന്നതിൽ ബാഹിയ പ്രേരണങ്ങളുടെ സ്വാധിനം ഉള്ളത് മൂലം ഇത് ഒരു സ്വതന്ത്ര-തിരെഞ്ഞെടുപ്പ് അല്ല, ശക്തമായ politics ബന്ധപ്പെട്ട പ്രചാരണങ്ങൾ ഇതിനെ സ്വാധീനിക്കുന്നു, അപ്പോൾ ഈ gender എന്നത് മനസിന്റെ ആശയക്കുഴപ്പമാണ്‌, lgbt കേസുകൾ എടുത്താൽ മനസ്സ് എന്താണ്‌ പറയുന്നത് അത് പോലെ ശരീരം മാറ്റുക എന്നതാണ്, ഇത് ഒട്ടും ശാസ്‌ത്രീയ സമീപനമല്ല. മനസിന്റെ പ്രശ്‌നത്തിന് ശരീരത്തെ മാറ്റുന്നത് അശാസ്ത്രീയമായ സമീപനമാണ്‌, എല്ലാ കാര്യത്തിലും ശാസ്‌ത്രീയത തിരയുന്നവർ ഇക്കാര്യത്തിൽ മാത്രം വൈരുദ്ധ്യം പുലർത്തുന്നു. ചരിത്രം പരിശോധിച്ചാൽ 4000 വർഷം മുമ്പ് മാത്രമാണ് സ്വവർഗ രതി എന്ന ലൈംഗിക വൈകൃതത്തിന്റെ പ്രായം, 

Straight heterosexuals നെ അപേക്ഷിച്ച് 86% STD വരാൻ Chance കൂടുതലാണ് എന്നാണ് GAY സ്വവർഗരതി റിലേഷനിൽ ഇത്, ഇത് എല്ലാം മറച്ചു പിടിച്ചാണ്  ഫെമിനിസ്റ്റ് Lgbtq ആക്‌ടിവിസ്‌റ്റുകൾ  ഇവരുടെ പക്ഷം പിടിച്ചു Politics കളിക്കുന്നത്. എല്ലാ പഠനങ്ങളും കാണിക്കുന്നത് hetro കളെ അപേക്ഷിച്ച് സ്വവർഗാനുരാഗികളിലും bisexual population, Analsex  ല്‌ population നില്‌  Sexual transmission disease (STD) and Sexually transmitted infections (STIs) വ്യാപനം ഗണ്യമായി ഉയർന്നതാണ്. അത് കൊണ്ട് തന്നെ LGBTQ  പൂർണമായും പ്രകൃതി വിരുദ്ധമായ കാര്യമായി മാത്രമേ കണക്കാക്കാൻ കഴിയൂ.
✍️
https://www.facebook.com/groups/655480511298297/permalink/2071215146391486/
Getting Info...

Post a Comment

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.