തീവ്ര വാദ പ്രവർത്തനത്തിന് വേണ്ടി 1476 കോടി രൂപയുടെ മയക്കു മരുന്ന് കടത്തി കഴിഞ്ഞ ദിവസം മുംബയിൽ അറസ്റിൽ ആയ വിജിൻ വർഗീസ്,ഇന്നലെ കൊച്ചിയിൽ 80 കോടി രൂപയുടെ ഹെറോയിനുമയി പിടിയിൽ ആയ ബിനു ജോൺ എന്നിവർ കാസ അംഗങ്ങൾ ആണ് എന്ന പ്രചരണം വ്യാജം ആണ്.നിലവിൽ ഇരുവർക്കും സങ്കടനയുമയി യാതൊരു വിധത്തിലും ഉള്ള ബന്ധം ഇല്ല എന്ന് അറിയിക്കുന്നു...
ടീം കാസ
കൊച്ചി
Getting Info...