RTF Malayalam App Update Now

മുസ്ലിം_ശാസ്ത്രഞ്ജമാർ

Please wait 0 seconds...
Scroll Down and click on Go to Link for destination
Congrats! Link is Generated

മുസ്ലിം ശാസ്ത്രഞ്ജമാർ

മധ്യകാലത്ത് ശാസ്ത്ര പഠനം ത്യാഗത്തിന്റെയും കഷ്ടപാടിന്റെതുമായിരുന്നു, ശാസ്ത്രം ഇന്നത്തെ പോലെ നിത്യ ജീവിതത്തിൽ ഉപയോഗപ്രദമോ? പണം നേടാനുള്ള വഴികളോ ആയിരുന്നില്ല.  ഭൗതീകവാദികൾ അക്കാലഘട്ടങ്ങളിൽ ശാസ്ത്രത്തോടും ശാസ്ത്രജ്ഞരോടും പിൻതിരിഞ്ഞിരുന്നത് മാത്രമാണ് ചരിത്രത്തിൽ കാണാൻ കഴിയുക, എന്നാലിപ്പോൾ അവർ ശാസ്ത്രത്തെ കൂട്ടുപിടിച്ചിരിക്കുന്നത് വിരോധാഭാസം മാത്രം.

മതത്തിന്റെ അനുയായികൾ വിശിഷ്യ ഇസ്ലാമിക ലോകത്ത് "ഖുർആനിൽ " നിന്ന് പ്രചോദനമുൾകൊണ്ട് ഒരു പാട് ശാസ്ത്രഞ്ജൻമാർ ഇക്കാലഘട്ടങ്ങളിൽ ഉയർന്നു വന്നു എന്നത് ഒരു യാദാർത്ഥ്യമാണ്, അക്കൂട്ടത്തിൽ ചിലരുടെ പേരുകളാണ് താഴെ കൊടുക്കുന്നത്.

മുഹമ്മദ് അഹമ്മദ് ഖാൻ മിൻ‌ഹാസ്

ഖാലിദ് ഇബ്ൻ സായിദ് (കാലിദ്)

ജഹ്ഫർ അൽ-സാദിഖ്

യാഖോബ് ഇബ്ൻ താരീഖ്

ഇബ്രാഹിം അൽ-ഫസാരി

മുഹമ്മദ് അൽ-ഫസാരി

മാഷാ അല്ലാഹ്

നുബാകാത്

അൽ-ഖവാരിസ്മി,ഒരു ഗണിതശാസ്ത്രജ്ഞനും കൂടിയാണ്

ജഇ്ഫർ ഇബ്ൻ മുഹമ്മദ് അബു മഇ്സർ അൽ-ബൽഖി (അൽബൂമസർ)

അൽ-ഫർഘാനി

ബനൂ മൂസ (ബിൻ മുസ)

ജഇ്ഫർ മുഹമ്മദ് ഇബ്ൻ മൂസ ഇബ്ൻ ഷാക്കിർ

അഹമ്മദ് ഇബ്ൻ മൂസ ഇബ്ൻ ഷാക്കിർ

അൽ-ഹസൻ ഇബ്ൻ മൂസ ഇബ്ൻ ഷാക്കിർ

താബിത് ഇബ്ൻ ഖുറഃ (Thebit)

സിനാൻ ഇബ്ൻ താബിത്

ഇബ്രാഹിം ഇബ്ൻ സിനാൻ

അൽ-മജ്രിതി

മുഹമ്മദ് ജാബിർ അൽ-ഹറ്‌റാനി അൽ-ബറ്റാനി (Albatenius)

അൽ-ഫറാബി (Abunaser)

അബ്ദുൽ റഹ്മാൻ അൽ-സുഫി

അബു സഈദ് Gorgani

കുഷ്യർ ഇബ്ൻ ലബ്ബാൻ

അബൂ ജ‌ഇ്ഫർ അൽ-ഖാസിൻ

അൽ-മഹാനി

അൽ-മർവാസി

അൽ-നയ്‌റിസി

അൽ-സഗ്‌‌ഹാനി

അൽ-ഫർഗാനി

അബു നാസർ മൻസൂർ

അബു സഹൽ അൽ-ഖുഹി (Kuhi)

അaബു മുഹമ്മദ് അൽ-ഖുജന്ദി

അബു അൽ-വഫ അൽ-ബുസ്ജാനി

ഇബ്ൻ യൂനുസ്

ഇബ്ൻ-അൽ-ഹൈതം (Alhacen)

അബു റയ്ഹാൻ അൽ-ബിറൂണി

അവിസെന്ന

അബു ഇസ്ഹാഖ് ഇബ്രാഹിം അൽ-സർഖാലി (Arzachel)

ഉമർ ഖയ്യാം

അൽ-ഖാസിനി

ഇബ്ൻ ബജ്ജാഹ് (Avempace)

ഇബ്ൻ തുഫൈൽ (Abubacer)

നൂറുദ്ദീൻ ബെട്ട്രൂഗി (Alpetragius)

അവേറെസ്

അൽ-ജസാരി

ശറഫുദ്ദീൽ അൽ-തുഅസാ

അൻവാരി

മുഹിയുദ്ദീൻ ഉർദി

നാസിർ അൽ ദീൻ ടുസി

കുത്ബുദ്ദീൻ അൽ-ഷിറാസി

ഇബ്നുൽ ഷാതിർ

ഷംസ് അൽ-ദീൻ അൽ-സമർഖന്ദീ

ജംഷീദ് കാഷഈ

ഉലുഗ് ബെഗ്, ഒരു ഗണിതശാസ്ത്രജ്ഞനും കൂടിയാണ്

താഖി അൽ-ദീൻ, Ottoman astronomer

അഹമ്മദ് നഹ്വാന്ദി

ഹാലി അബെൻറാജൽ

ഗാലിഅ കൌക

അബുൽഫദ്ല് ഹറാവി

ഇബ്നു സീന (അവിസെന്ന ) മെഡിക്കൽ


ആധുനിക സയൻസിന്റെ അടിസ്ഥാന ശിലകൾ പാകി ശാസ്ത്രത്തിന് കനപ്പെട്ട സംഭാവനകൾ നൽകിയ ആദ്യകാല മുസ്ലിം  ശാസ്ത്രഞ്ജരുടെ പങ്ക് ഒരിക്കലും വിസ്മരിക്കാവതല്ല.


മുസ്ലിം ശാസ്ത്രഞ്ജന്മാർ യു ട്യൂബ് പ്രസന്റേഷൻ 

LINK


Sajjad Sreekandapuram





Getting Info...

Post a Comment

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.