കാസറഗോഡ്: മുസ്ലിം പെൺകുട്ടികളെ വ്യാജ പ്രണയം നടിച്ച് മതം മാറ്റി ഭാവി ജീവിതം താറുമാറാക്കാൻ ലക്ഷ്യം വെച്ച് സംഘപരിവാർ രഹസ്യമായി രൂപീകരിച്ച ലൗ കുരുക്ഷേത്ര കാസറഗോഡ് ജില്ലയിൽ മികച്ച മുന്നേറ്റം കാഴ്ചവെക്കുന്നതായി സംഘപരിവാർ കേന്ദ്രങ്ങളുടെ വിലയിരുത്തൽ
ജില്ലയിലെ സംഘ പരിവാർ ശക്തി കേന്ദ്രമായ മാവുങ്കാലിൽ നിന്നും മൂന്ന് പ്രവർത്തകരാണ് ഒരു വർഷത്തിനിടെ ഭർത്താവുമൊത്ത് സുഖമായി ജീവിക്കുന്ന മുസ്ലിം യുവതികളെ പ്രണയം നടിച്ച് ഒളിച്ചു കടത്തി ലക്ഷ്യം കൈവരിച്ചത്
ഇത് വലിയ നേട്ടമാണെന്നും ഇവർക്ക് ലൗ കുരുക്ഷേത്ര ഭാരവാഹികൾ ഓരോ ലക്ഷം രൂപാ വീതം പ്രതിഫലം നൽകിയതായും പറയപ്പെടുന്നു
കാർപെന്റർ, പെയിന്റിംഗ്, തേപ്പ്, എന്നുവേണ്ട ഒട്ടുമിക്ക ജോലികൾക്കും മുസ്ലിം വീടുകളിൽ എത്തുന്ന കുരുക്ഷേത്ര പ്രവർത്തകർ വളരെ തന്ത്രപരമയാണ് മുസ്ലിം സ്ത്രീകളെ വലയിലാക്കുന്നത്
അന്യ മതക്കാരനൊപ്പം ഭർത്താവ് നിലനിൽക്കേ ഒളിച്ചോടുന്ന യുവതികളെ സ്വന്തം വീട്ടുകാരും ബന്ധുക്കളും പിന്നീട് അന്വേഷിക്കാറില്ല എന്നത് കൊണ്ട് ലൗ കുരുക്ഷേത്രയിൽ കുടുങ്ങുന്ന യുവതികളെ കുറിച്ച് പിന്നീട് ഒരു വിവരവും പുറം ലോകം അറിയാറില്ല
ഇതിൽ ചിലർ ആത്മഹത്യ ചെയ്യുകയും ചിലർ മുബൈയിലെ ചുവന്ന തെരുവിൽഎത്തി പ്പെടുന്നതായും സംശയമുണ്ട്
കഴിഞ ദിവസം പട്ടാപ്പകൽ വീട്ടുകാരെ സാക്ഷിയാക്കി ഒരു മുസ്ലിം യുവതി ലൗ കുരുക്ഷേത്രയിലെ യുവാവിനോപ്പം കാറിൽ ഓടിക്കയറി പോയതോടെയാണ് ലൗ കുരുക്ഷേത്രയുടെ വൻ ഗൂഢ പദ്ധതി വീണ്ടും ചർച്ചയാകുന്നത്
സംഘ പരിവാർ പ്രവർത്തനത്തിൽ പങ്കാളികളായ ആളെന്ന് വ്യക്തമായാൽ അവർക്ക് മുസ്ലിം വീടുകളിൽ ജോലി നൽകാതിരിക്കുക എന്ന സന്ദേശം മുമ്പ് ചില മുസ്ലിം സംഘടനകൾ നൽകിയിരുന്നു എങ്കിലും ഇപ്പോൾ കൈകളിൽ ചരട് കെട്ടാതെയും സംഘ പരിവാർ ആണെന്ന സൂചന നൽകാതെയുമാണ് ഇവർ മുസ്ലിം കേന്ദ്രങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നത്.


