RTF Malayalam App Update Now

എന്താണ് പീഡോഫിലിയ കേരളത്തിൽ പീഡോഫിലിയക്ക് പ്രസക്തിയുണ്ടോ ..?

Please wait 0 seconds...
Scroll Down and click on Go to Link for destination
Congrats! Link is Generated

എന്താണ് പീഡോഫിലിയ

എന്താണ് പീഡോഫിലിയ എന്ന് നോക്കാം. കുട്ടികളോട് മാത്രം ലൈംഗിക അഭിനിവേശം തോന്നുന്ന ലൈംഗിക വൈകൃതമാണ് പീഡോഫിലിയ. അവർക്ക് മുതിർന്നവരോട് ലൈംഗിക വികാരം തോന്നുകയില്ല. കുട്ടികളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതിനെക്കുറിച്ചുള്ള ഫാൻറസികളും തരംകിട്ടിയാൽ കുട്ടികളെ അത്തരം ലൈംഗിക വൈകൃതങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നവരും ആണ് ഇവർ. മുതിർന്നവരോട് ഇത്തരക്കാർക്ക് ലൈംഗിക താല്പര്യം ഉണ്ടാവുകയില്ല. അഥവാ അവരുടെ sexual orientation കുട്ടികളോട് മാത്രമാണ്. 

പീഡോഫൈലുകൾ ആരും കല്യാണം കഴിക്കാറില്ല. കാരണം, അവർക്ക് എപ്പോഴും കുട്ടി പ്രായത്തിലുള്ളവർ തന്നെ ആവശ്യമുണ്ട്. ഇരകൾ മാറി കൊണ്ടിരിക്കണം. കുട്ടി വലുതായാൽ അവരോട് താല്പര്യം ഉണ്ടാവുകയില്ല. ഭാര്യക്ക് പ്രായം കൂടിക്കൊണ്ടിരിക്കും എന്നുള്ളതുകൊണ്ട് തന്നെ പീഡോഫൈലുകൾ കല്യാണം കഴിക്കില്ല. ഇവർ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നത് പ്രലോഭനങ്ങളിലൂടെയോ ഭീഷണിയിലൂടെയോ ബലാൽക്കാരമായോ മാത്രമാണ്. 

കേരളത്തിൽ പീഡോഫയലുകൾ ഇല്ല എന്ന് പറയുന്നവരോട് തെളിവ് സഹിതം പറയാനുള്ളത്











പീഡോഫയലുകൾ കൾക്കെതിരെ ജസ്ലല മടശ്ശേരി ശബ്ദിച്ചപ്പോൾ ജസ്ലലയെ യുക്തിവാദികൾ ഒറ്റപെടുത്തി


ഇതെന്റെ പുരോഗമനം അല്ല..! എന്റെ പുരോഗമനം ഇങ്ങനെ അല്ല | Reacting to Jazla Madassery



പീഡോ..? ഓർമ്മയുണ്ടോ നിങ്ങളുടെ പഴയ ന്യായങ്ങൾ | Reacting to Jazla Madassery

പീഡോഫയലുകൾക്കെതിരെ ജസ്ലല മടശ്ശേരി ശബ്ദിച്ചപ്പോൾ ജസ്ലലയെ യുക്തിവാദികൾ ഒറ്റപെടുത്തി   ഇതേ  ജസ്ല  2022 ൽ  നടന്ന  ഒരു പ്രോഗ്രാമിൽ  മനു പ്രസാതുമായി വേദി പങ്കിട്ടത് കാണാൻ സാധിക്കും   ഇതാണ്  ഇവരുടെ  ഇരട്ടതാപ്പ്








കേരളത്തിലെ പീഡോഫിലിയക്കാരുടെ കുറച്ച് ഔഡിയോകളും & വീഡിയോകളും  കൂടിയുണ്ട്  അത് അടുത്ത പാര്ട്ടിൽ   എയുതാo 
Getting Info...

إرسال تعليق

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.