ഇന്ത്യയിൽ ലക്ഷക്കണക്കിന് ഹിന്ദുക്കളെ ക്രിസ്ത്യൻ തീവ്രവാദികളായഫ്രാൻസിസ് സേവിയറും പുള്ളിയുടെ മിഷ്ണറി അനുയായികളും ചേർന്ന് കൊന്നൊടുക്കിയ ചരിത്രം നമ്മുടെ നാട്ടിൽ മറഞ്ഞിരുപ്പുണ്ട്.. പക്ഷെ അതിന് അവരെ പ്രേരിപ്പിച്ച ബൈബിൾ വചനങ്ങളെപ്പറ്റി ആരും അതികം ചർച്ച ചെയ്തു കണ്ടിട്ടില്ല... വിഗ്രഹാരാധന ചെയ്യുന്നവരോട് സഹകരിക്കാനോ, അവരോടൊപ്പം ഭക്ഷണം കഴിക്കാനോ പാടില്ല എന്ന് വ്യക്തമായ ദൈവകൽപ്പന ബൈബിളിൽ ഉണ്ട്
(1കൊരിന്ത്യർ 5:11) ..
അന്യ മതസ്ഥരെ കൊല്ലാനും ബൈബിളിൽ ദൈവകല്പനയുണ്ട്.. അത് അതുപോലെ ക്രിസ്ത്യൻ മിഷ്ണറിമാർ ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്..
ബൈബിളിൽ അന്യദൈവങ്ങളെ ആരാധിക്കുന്നവരെ കൊല്ലാൻ പറയുന്ന വചനങ്ങൾ നമുക്ക് പരിശോധിക്കാം..
ആവർത്തനപുസ്തകം 13ആം അധ്യായം 7 മുതലുള്ള വചനങ്ങൾ 👇
(7) നിങ്ങളുടെ ചുറ്റും ദേശത്തിന്റെ ഒരു അറ്റംമുതൽ മറ്റെഅറ്റംവരെ സമീപത്തോ ദൂരത്തോ ഉള്ള ജാതികളുടെ ദേവന്മാരിൽവെച്ചു"
(8) നീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യ ദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു നിന്റെ അമ്മയുടെ മകനായ നിന്റെ സഹോദരനോ നിന്റെ മകനോ മകളോ നിന്റെ മാർവ്വിടത്തിലുള്ള ഭാര്യയോ നിന്റെ പ്രാണസ്നേഹിതനോ രഹസ്യമായി പറഞ്ഞു നിന്നെ വശീകരിപ്പാൻ നോക്കിയാൽ"
(9) അവനോടു യോജിക്കയോ അവന്റെ വാക്കു കേൾക്കയോ ചെയ്യരുതു; അവനോടു കനിവു തോന്നുകയോ അവനോടു ക്ഷമിച്ചു അവനെ ഒളിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം."
(10) അവനെ കൊല്ലേണ്ടതിന്നു ആദ്യം നിന്റെ കയ്യും പിന്നെ സർവ്വജനത്തിന്റെ കയ്യും അവന്റെ മേൽ ചെല്ലേണം."
(11) അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവയോടു നിന്നെ അകറ്റിക്കളവാൻ അവൻ അന്വേഷിച്ചതുകൊണ്ടു, അവനെ കല്ലെറിഞ്ഞു കൊല്ലേണം."
നോക്കിയേ, എത്ര കാരുണ്യവാനായ ദൈവം😂
സ്വന്തം മക്കളെയും ഭാര്യയെയും സഹോദരനെയുംവരെ കൊല്ലാമെന്ന്😑
ഇനി ആവർത്തനം: 17ൽ 2മുതലുള്ള
വചനങ്ങൾ നോക്കാം👇
(2) നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ഏതൊരു പട്ടണത്തിലെങ്കിലും നിന്റെ ദൈവമായ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു അവന്റെ നിയമം ലംഘിക്കയും"
(3) ഞാൻ കല്പിച്ചിട്ടില്ലാത്ത അന്യദൈവങ്ങളെയോ സൂര്യചന്ദ്രന്മാരെയോ ആകാശത്തിലെ ശേഷം സൈന്യത്തെയോ ചെന്നു സേവിച്ചു നമസ്കരിക്കയും ചെയ്ത പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ നിങ്ങളുടെ ഇടയിൽ കണ്ടുപിടിക്കയും"
(4) അതിനെക്കുറിച്ചു നിനക്കു അറിവുകിട്ടുകയും ചെയ്താൽ നീ നല്ലവണ്ണം ശോധനകഴിച്ചു അങ്ങനെയുള്ള മ്ളേച്ഛത യിസ്രായേലിൽ നടന്നു എന്നുള്ളതു വാസ്തവവും കാര്യം യഥാർത്ഥവും എന്നു കണ്ടാൽ"
(5) ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന്നു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം."
എത്ര മനോഹരമായ ആചാരങ്ങൾ 😊
അന്യദൈവങ്ങളെ ആരാധിച്ചാൽ കല്ലെറിഞ്ഞു കൊല്ലണമെന്ന് പഠിപ്പിക്കുന്ന കാരുണ്യവാനായ കർത്താവ്. 😔
#ബൈബിൾ_തള്ളുകൾ #അന്യമതവിരോധം
#ബൈബിളിലെ_അന്യമതവിരോധം #യേശു
#നാർക്കോട്ടിക്_ജിഹാദ് #ബൈബിൾ_കൊലപാതകങ്ങങ്ങൾ #ക്രിസ്ത്യൻ_തീവ്രവാദം #Unmasking_christianity
