ക്രിസ്ത്യാനികൾ ബൈബിൾ വായിക്കാത്തത് കൊണ്ടാണ് ബൈബിളിനെ ദൈവീക ഗ്രന്ഥമായി കരുതുന്നത്.
ഇതൊരു ദൈവിക വെളിപാടല്ല, പ്രവാചകനായ എസെക്കിയേൽ എഴുതിയതുമല്ല.
അങ്ങനെ ആരെങ്കിലും വാദിക്കുന്നുണ്ടെങ്കിൽ, ബൈബിളിലെ ആ വചനങ്ങൾ ഞാനിവിടെ വായിക്കാം..
🔞A certificate.
യേഹേസ്കേൽ
23:3 അവർ മിസ്രയീമിൽവെച്ചു പരസംഗംചെയ്തു; യൌവനത്തിൽ തന്നേ അവർ പരസംഗം ചെയ്തു; അവിടെ അവരുടെ #മുല #പിടിച്ചു അവരുടെ #കന്യാകുചാഗ്രം #ഞെക്കി.
23:8 മിസ്രയീമിൽനിന്നു കൊണ്ടുവന്ന തന്റെ വേശ്യാവൃത്തിയും അവൾ വിട്ടില്ല; അവർ അവളുടെ യൌവനത്തിൽ അവളോടുകൂടെ ശയിച്ചു, അവളുടെ #കന്യാകുചാഗ്രം ഞെക്കി തങ്ങളുടെ #പരസംഗം അവളുടെമേൽ ചൊരിഞ്ഞു.
23:17 അങ്ങനെ ബാബേൽക്കാർ പ്രേമശയനത്തിന്നായി അവളുടെ അടുക്കൽ വന്നു #പരസംഗംകൊണ്ടു അവളെ മലിനയാക്കി; അവൾ അവരാൽ മലിനയായ്തീർന്നു; പിന്നെ അവൾക്കു അവരോടു വെറുപ്പുതോന്നി.
23:18 ഇങ്ങനെ അവൾ തന്റെ #പരസംഗം വെളിപ്പെടുത്തി തന്റെ #നഗ്നത #അനാവൃതമാക്കിയപ്പോൾ, എനിക്കു അവളുടെ സഹോദരിയോടു വെറുപ്പു തോന്നിയതുപോലെ അവളോടും വെറുപ്പു തോന്നി.
23:19 എന്നിട്ടും അവൾ മിസ്രയീംദേശത്തുവെച്ചു #പരസംഗം ചെയ്ത തന്റെ യൌവനകാലം ഓർത്തു #പരസംഗം വർദ്ധിപ്പിച്ചു.
23:20 #കഴുതകളുടെ #ലിംഗംപോലെ ലിംഗവും #കുതിരകളുടെ #ബീജസ്രവണംപോലെ ബീജസ്രവണവും ഉള്ള #ജാരന്മാരെ അവൾ #മോഹിച്ചു.
23:21 ഇങ്ങനെ നിന്റെ #യൌവനസ്തനങ്ങൾ നിമിത്തം മിസ്രയീമ്യർ നിന്റെ #കുജാഗ്രങ്ങളെ ഞെക്കിയതായ നിന്റെ യൌവനത്തിലെ ദുഷ്കർമ്മം നീ തിരിഞ്ഞുനോക്കി.
23:25 ഞാൻ എന്റെ തീക്ഷ്ണത നിന്റെ നേരെ പ്രയോഗിക്കും; അവർ ക്രോധത്തോടെ നിന്നോടു പെരുമാറും; അവർ നിന്റെ മൂക്കും ചെവിയും ചെത്തിക്കളയും; നിനക്കു ശേഷിപ്പുള്ളവർ വാൾകൊണ്ടു വീഴും; അവർ നിന്റെ #പുത്രന്മാരെയും #പുത്രിമാരെയും പിടിച്ചു #കൊണ്ടുപോകും; നിനക്കു ശേഷിപ്പുള്ളവർ #തീക്കിരയാകും.
23:26 അവർ നിന്റെ #വസ്ത്രം #ഉരിഞ്ഞു ആഭരണങ്ങളെ എടുത്തുകളയും.
23:28 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ നീ പകെക്കുന്നവരുടെ കയ്യിൽ, നിനക്കു വെറുപ്പു തോന്നുന്നവരുടെ കയ്യിൽ തന്നേ, ഏല്പിക്കും.
23:29 അവർ പകയോടെ നിന്നോടു പെരുമാറി നിന്റെ സമ്പാദ്യം ഒക്കെയും എടുത്തു, നിന്നെ #നഗ്നയും #അനാവൃതയും ആക്കിവിടും; അങ്ങനെ നിന്റെ വേശ്യാവൃത്തിയുടെ നഗ്നതയും നിന്റെ ദുർമ്മര്യാദയും #പരസംഗങ്ങളും വെളിപ്പെട്ടുവരും.
ഈ വചനങ്ങൾ വായിച്ച എത്രപേർ ദൈവത്തെ സ്തുതിച്ചു? 🙄
