*കുടുംബങ്ങളെ നശിപ്പിച്ച് കുടുംബത്തിലുള്ള അപ്പനെയും മക്കളെയും വരെ തമ്മിൽ തല്ലിച്ച് അപ്പനേക്കാൾ കൂടുതലായി തന്നെ അനുസരിക്കണം എന്ന് പറഞ്ഞു കൊണ്ട് അക്രമകാരികളായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ ശ്രമിച്ച് ഭൂമിയിൽ സമാധാനമല്ല വാളാണ് ഞാൻ കൊണ്ടുവരുന്നത് എന്ന് ഉറക്കെ പ്രഖ്യാപിച്ച ബൈബിളിലെ ജൂത സമൂഹത്തെ ഭീതിയിലാക്കിയ തീവ്രവാദി*
*മത്തായി 10 : 34-37*
ഭൂമിയില്‍ സമാധാനമാണു ഞാന്‍ കൊണ്ടുവന്നിരിക്കുന്നത് എന്നു നിങ്ങള്‍ വിചാരിക്കരുത്; സമാധാനമല്ല, വാളാണു ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്.
എന്തെന്നാല്‍, ഒരുവനെ തന്റെ പിതാവിനെതിരായും മകളെ അമ്മയ്‌ക്കെതിരായും മരുമകളെ അമ്മായിയമ്മയ്‌ക്കെതിരായും ഭിന്നിപ്പിക്കാനാണു ഞാന്‍ വന്നിരിക്കുന്നത്.
സ്വന്തം കുടുംബത്തില്‍പ്പെട്ടവര്‍ തന്നെയായിരിക്കും ഒരുവന്റെ ശത്രുക്കള്‍.
എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്‌നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല.
Getting Info...