*ദേവാലയത്തിൽ അടി ഉണ്ടാക്കിയതിന്റെ പേരിൽ* *പട്ടാളം പിടിക്കാൻ വരുന്നു*
*എന്ന് അറിഞ്ഞപ്പോൾ*
*കയ്യിലുള്ളത് വിറ്റ് വാളുകൾ വാങ്ങുവാൻ ശിഷ്യന്മാർക്ക് നിർദ്ദേശം കൊടുക്കുന്ന ഗുണ്ടയായ ദൈവം.*😱
*ലൂക്കാ 22 : 36-38*
അവന്‍ പറഞ്ഞു: എന്നാല്‍, ഇപ്പോള്‍ മടിശ്‌ശീലയുള്ളവന്‍ അതെടുക്കട്ടെ; അതുപോലെതന്നെ ഭാണ്‍ഡവും. വാളില്ലാത്തവന്‍ സ്വന്തം കുപ്പായം വിറ്റ് വാള്‍ വാങ്ങട്ടെ.
ഞാന്‍ നിങ്ങളോടു പറയുന്നു, അവന്‍ നിയമലംഘകരോടുകൂടെ എണ്ണപ്പെട്ടു എന്നെഴുതപ്പെട്ടിരിക്കുന്നത് എന്നില്‍ നിവൃത്തിയാകേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, എന്നെപ്പറ്റി എഴുതപ്പെട്ടിരിക്കുന്നതു പൂര്‍ത്തിയാകേണ്ടതാണ്.
അവര്‍ പറഞ്ഞു: കര്‍ത്താവേ, ഇതാ, ഇവിടെ രണ്ടു വാളുണ്ട്. അവന്‍ പറഞ്ഞു: മതി.
Getting Info...