*പൊതുജനത്തിന്റെ സ്വത്തായ ദേവാലയത്തിൽ കയറിച്ചെന്ന് അക്രമം അഴിച്ച് വിട്ടതിന്റെ പേരിൽ ഭരണകൂടം തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ തീവ്രവാദിയുടെ FANS ആണ് മിഷിനാറികൾ*
ഇന്നായിരുന്നെങ്കിൽ ചാനലിൽ എപ്രകാരമായിരുന്നു ഈ വാർത്ത റിപ്പോർട്ട് ചെയ്യുക. *" ജെറുസലേം ദേവാലയത്തിൽ കടന്നുവന്ന തീവ്രവാദി അക്രമാന്തരീക്ഷം സൃഷ്ടിച്ചു.*
*യോഹന്നാന്‍ 2 : 14-15*
കാള, ആട്, പ്രാവ് എന്നിവ വില്‍ക്കുന്നവരെയും നാണയം മാറ്റാനിരിക്കുന്നവരെയും ദേവാലയത്തില്‍ അവന്‍ കണ്ടു.
അവന്‍ കയറുകൊണ്ട് ഒരു ചമ്മട്ടിയുണ്ടാക്കി അവരെയെല്ലാം ആടുകളോടും കാളകളോടുംകൂടെ ദേവാലയത്തില്‍നിന്നു പുറത്താക്കി; നാണയമാറ്റക്കാരുടെ നാണയങ്ങള്‍ ചിതറിക്കുകയും മേശകള്‍ തട്ടിമറിക്കുകയും ചെയ്‌തു.
Getting Info...