*മദ്യപാനിക്ക് സ്വർഗ്ഗരാജ്യത്തിൽ പോകാൻ കഴിയില്ല എന്ന പൗലോസിന്റെ വാക്ക് അന്ന് യേശുവിന് അറിയില്ലായിരുന്നു*🤣
ഭരണികളില്‍ വെള്ളം നിറയ്‌ക്കുവിന്‍ എന്ന് യേശു അവരോടു കല്‍പിച്ചു. അവര്‍ അവയെല്ലാം വക്കോളം നിറച്ചു. 🍺🥂🍻
അവന്‍ മണവാളനെ വിളിച്ചു പറഞ്ഞു: എല്ലാവരും മേല്‍ത്തരം വീഞ്ഞ് ആദ്യം വിളമ്പുന്നു, അതിഥികള്‍ക്കു ലഹരിപിടിച്ചുകഴിയുമ്പോള്‍ താഴ്‌ന്നതരവും. എന്നാല്‍, നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്‌ഷിച്ചുവച്ചുവല്ലോ.
*യോഹന്നാന്‍ 2 : 1-10*
Getting Info...