RTF Malayalam App Update Now
Posts

മുസ്ലീം അടിമ സ്ത്രീ അമുസ്ലിം സ്ത്രീയേക്കാൾ മികച്ചതാണ്

Please wait 0 seconds...
Scroll Down and click on Go to Link for destination
Congrats! Link is Generated








Al baqara 2:221

അടിമയായ മുസ്ലിം തന്നെയാണ് കാഫിറിനേക്കാൾ പടച്ചവന് മുന്നിൽ ഹൈർ.

അത് എല്ലാ അവസരത്തിലും അങ്ങിനെത്തന്നെയാണ്. അതിലെന്താണിത്ര സംശയം?

ഈ ആയത്തിന്റെ സബബ് നുസൂൽ നോക്കിയാൽ ചിലപ്പോൾ പ്രത്യേകമായി ആരുടെയെങ്കിലും കാര്യത്തിൽ അവതരിച്ചതായിരിക്കാം.

ولو اعجبتكم , ولو اعجبكم ഈ വാക്കുകൾ നോക്കൂ

വിവാഹം കഴിക്കാൻ ആദ്യം സ്വതന്ത്രനായ വ്യക്തിയെ തന്നെയേ എല്ലാവരും ആദ്യം നോക്കുകയുള്ളു, അന്യന്റെ വലം കൈ അധീനതയിലുള്ള വ്യക്തിയെ എങ്ങനെ ആണ് വിവാഹം കഴിക്കുന്നത്?

അതായത് അമുസ്ലിം അടിമയ്ക്ക് നല്ല സാന്ദര്യം ഉണ്ട്, നല്ല വ്യക്തിത്വം ഉണ്ട്, നല്ല പെരുമാറ്റം‌. എല്ലാം കൊണ്ടും നിങ്ങൾക്ക് ഇഷ്ടപ്പെടും ആകർഷണം തോന്നുകയും ചെയ്തു. ചോയിസ് ഉണ്ടാവുമ്പോൾ സ്വഭാവികമായും നമ്മൾ മുശ്രിക്കത്തായ വ്യക്സ്തിയെ വേൾക്കാൻ ആഗ്രഹിക്കും. അതായത് ഇത്തരം ക്വാളിറ്റികൾ കാരണം നിങ്ങളുടെ മേൽ മേൽക്കോയ്മ നേടും. എന്നാൽ അവർ നിങ്ങളെ നരകത്തിലേക്ക് ക്ഷണിക്കും സത്യവിശ്വാസിയായ അടിമ ആവട്ടെ നിങ്ങളെ സ്വർഗത്തിലേക്കും ക്ഷണിക്കും.


സത്യവിശ്വാസിക്കാണ് ഈ ഗുണങ്ങൾ എങ്കിൽ അത് പറയാൻ ഒരു ആയത്തിന്റെ ആവശ്യമില്ല.




"ജനങ്ങളേ, നിങ്ങളെല്ലാം ഒരേ പിതാവില്‍ നിന്ന്‌. എല്ലാവരും ആദമില്‍ നിന്ന്‌, ആദം മണ്ണില്‍ നിന്നും സൃഷ്ടിക്കപ്പെട്ടു. അറബിക്ക് അനറബിയെക്കാൾ ശ്രേഷ്ഠതയില്ല, അനറബിക്ക് അറബിയെക്കാൾ ശ്രേഷ്ഠതയില്ല; വെളുത്തവന് കറുത്തവനെക്കാൾ ശ്രേഷ്ഠതയില്ല, കറുത്തവനു വെളുത്തവനെക്കാൾ ശ്രേഷ്ഠതയില്ല, തഖ്‌വ കൊണ്ടല്ലാതെ ( ഭക്തിയും നല്ല പ്രവൃത്തിയും). നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ ഏറ്റവും തഖ്‌വയുള്ളവനാണ്‌."

അന്ത്യ പ്രവചകൻ മുഹമ്മദ്ﷺ വിടവാങ്ങൽ പ്രസംഗത്തിൽ ഊന്നി ഊന്നി പറഞ്ഞ കാര്യമാണ് തഖ്‌വ.




വിശ്വാസം ആണ് ഇസ്ലാമിന്റെ അടിസ്ഥാനമായ കാര്യം. വിശ്വാസ സംരക്ഷണം, അതിനു തന്നെ ആണ് ഇസ്ലാമിൽ മുൻഗണന. ഉണ്ടാകുന്ന കുട്ടികളുടെ വിശ്വാസ സംരക്ഷണം . വിശ്വാസിയായ അടിമയാണെകിൽ മറ്റെന്ത് പോരായ്മ സാമൂഹികമായോ, മാനസികമായോ, ശാരീരികമായോ ഉണ്ടായാലും വിശ്വാസ സംരക്ഷണം നടക്കും .




ഇത് ഏറ്റവും നല്ല ഒരു കാര്യമാണ്. വിശ്വാസം ശരിയാണെങ്കിൽ ഏറ്റവും നല്ല സ്ഥാനം അടിമക്ക് പോലും കിട്ടുന്നു, തുല്യൻ ആവുന്നു.വിശ്വാസം ആണിവിടെ തുല്യതയുടെ മാനദണ്ഡം.




ജന്മത്തിന്റെ പേരിൽ മറ്റു മതങ്ങളിൽ വേർതിരിവ് നടക്കുമ്പോൾ , കഴിഞ്ഞ ജന്മത്തിലെ പ്രവർത്തിയുടെ പേരിലോ, വർണ, വർഗ, ഭാഷ,സാംസ്‌കാരിക വത്യാസത്തിന്റെ പേരിലോ ഇസ്ലാമിൽ വിവേചനം ഇല്ല.





അടിമയും ഉടമയും, മുതലാളിയും തൊഴിലാളിയും തുല്യരാണെന്നാണ് പറയുന്നത്, വിശ്വാസത്തിന്റെ പേരിൽ ഒഴികെ !!





പിന്നെ അടിമയെ വിവാഹം കഴിക്കുന്നത് : വിവാഹം കഴിച്ചാൽ പിന്നെ അടിമ അല്ല, ഭാര്യയാണ്.

ഇസ്ലാമിലെ (വലം കൈ അധീനത) അടിമത്തത്തിലേക്കു വരുമ്പോളും ഇസ്ലാം തന്നെയാണ് ലോകത് ഏറ്റവും നീതിയുള്ളത്.




നിങ്ങളെ കല്യാണം കഴിക്കുന്നത് ആയാൽ പോലും എനിക്ക് അതിനു അനുവാദമില്ല, കാരണം നിങ്ങളും എന്നെ ക്ഷണിക്കുന്നത് നരകത്തിലേക്കാണ്. അതിലും ഉത്തമം എനിക്ക് എനിക്ക് ആകര്ഷണമേ തോന്നാത്ത, പ്രായമുള്ള, ദാരിദ്ര്യത്തിൽ ഉള്ള അടിമയായ വ്യക്തി ആണ്.

EXAMPLE
നിങ്ങൾ ഒരു ഐഎഎസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെന്ന് സങ്കൽപ്പിക്കുക. നിങ്ങളുടെ പഠന പങ്കാളിയായി തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് രണ്ട് ഓപ്ഷനുകളുണ്ട്.

നിങ്ങളെപ്പോലെ ഐഎഎസ് പരീക്ഷയ്ക്ക് പഠിച്ചുകൊണ്ടിരിക്കുന്ന ഒരാൾ.

പഠിക്കാത്ത ഒരു കമ്മ്യൂണിസ്റ്റ് സഖാവ്, മയക്കുമരുന്നും വിനോദവും ഉപയോഗിച്ച് അശ്രദ്ധമായ ജീവിതം നയിക്കുന്നു.



ഒരു ഓപ്‌ഷൻ തിരഞ്ഞെടുക്കുന്നത് നിങ്ങളെ വിവേചനപരമാക്കുന്നുവെങ്കിൽ, എനിക്ക് നിങ്ങൾക്കായി വാക്കുകളില്ല.

- By Architect althaf zayn









Getting Info...

Post a Comment

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.